ഇന്നലെ ഈ വരമ്പില്‍
ചാറ്റല്‍ മഴയില്‍ നമ്മള്‍
ഒരുമിച്ചു കളിച്ചില്ലേ ...
വയലുകള്‍ പച്ചയായ്
നമ്മുടെ മുന്നില്‍
തെളിഞ്ഞു നിന്നില്ലേ ..
കറുത്ത മേഘങ്ങള്‍
ലയിച്ച നേരം തെളിഞ്ഞു
വന്ന ഇരുണ്ട കൈകള്‍ ..
ഓട്ടയിട്ട ചാക്കില്‍
ഒറ്റ ശ്വാസത്തിനായി
ഒരുപാട് പേര്‍
സൂര്യന്‍ ഉദിച്ച നേരം
കണ്‍ മിഴിച്ച നേരം
എന്‍റെ കൈകളില്‍
ആണിയടിച്ചു നിര്‍ത്തിയതും
ഇരുണ്ട കൈ തന്നെ ...
പിടഞ്ഞു ഞാന്‍
രണ്ടാണി തുമ്പില്‍ കിടന്നു
അലറി കരഞ്ഞു ...
തിളങ്ങുന്ന മുനയില്‍
നിങ്ങള്‍ എന്‍റെ മാറിടം
പിളര്ന്നില്ലേ ..?
എന്‍റെ ചോര യില്‍
അലിഞ്ഞ ജീവന്റെ
കണക്കെടുത്തില്ലേ?
ഹൃദയം മിടിച്ച
അവസാന നിമിഷം
നിങ്ങളത് ' എക്സാമിനര്‍ക്ക് '
കാണിച്ചു കൊടുത്തില്ലേ ..?
വിടര്‍ന്ന പുഞ്ചിരി
തെളിഞ്ഞ നേരം
നിങ്ങള്‍ കൈകള്‍ ഉയര്‍ത്തി
പറഞ്ഞതിപ്പോഴും
ഞാന്‍ കേള്‍ക്കാതെ കേള്‍ക്കുന്നു ...
' ഞാന്‍ ലാബ് എക്സാം പാസ് ആയി'
ചാറ്റല്‍ മഴയില്‍ നമ്മള്‍
ഒരുമിച്ചു കളിച്ചില്ലേ ...
വയലുകള്‍ പച്ചയായ്
നമ്മുടെ മുന്നില്‍
തെളിഞ്ഞു നിന്നില്ലേ ..
കറുത്ത മേഘങ്ങള്‍
ലയിച്ച നേരം തെളിഞ്ഞു
വന്ന ഇരുണ്ട കൈകള്‍ ..
ഓട്ടയിട്ട ചാക്കില്‍
ഒറ്റ ശ്വാസത്തിനായി
ഒരുപാട് പേര്‍
സൂര്യന്‍ ഉദിച്ച നേരം
കണ്‍ മിഴിച്ച നേരം
എന്‍റെ കൈകളില്‍
ആണിയടിച്ചു നിര്‍ത്തിയതും
ഇരുണ്ട കൈ തന്നെ ...
പിടഞ്ഞു ഞാന്‍
രണ്ടാണി തുമ്പില്‍ കിടന്നു
അലറി കരഞ്ഞു ...
തിളങ്ങുന്ന മുനയില്‍
നിങ്ങള്‍ എന്‍റെ മാറിടം
പിളര്ന്നില്ലേ ..?
എന്‍റെ ചോര യില്‍
അലിഞ്ഞ ജീവന്റെ
കണക്കെടുത്തില്ലേ?
ഹൃദയം മിടിച്ച
അവസാന നിമിഷം
നിങ്ങളത് ' എക്സാമിനര്‍ക്ക് '
കാണിച്ചു കൊടുത്തില്ലേ ..?
വിടര്‍ന്ന പുഞ്ചിരി
തെളിഞ്ഞ നേരം
നിങ്ങള്‍ കൈകള്‍ ഉയര്‍ത്തി
പറഞ്ഞതിപ്പോഴും
ഞാന്‍ കേള്‍ക്കാതെ കേള്‍ക്കുന്നു ...
' ഞാന്‍ ലാബ് എക്സാം പാസ് ആയി'
