-1-ഇല്ലാത്ത പല്ലിന്റെസൌന്ദര്യം കണ്ട ഒരു കൊച്ചു കാലം ...
-2-കാലിന് മുകളില്‍ മണ്ണിട്ട് തീര്‍ത്ത വീടിന്റെ കാലം...
-3-ചുമലില്‍ പുസ്തകത്തിന്റെമോടിയണിഞ്ഞഭാരത്തിന്റെ കാലം ....
-4-കൈകളില്‍ നുരയുന്ന...മദ്യലഹരിയില്‍ കളിച്ച മൃദു കാലം ...
-5-ചുമച്ചു തീര്‍ന്ന നെഞ്ചിന് കൂടില്‍ തീര്‍ന്നതോ ....ഒരു ജീവിത കാലം....
-6-മണ് തരികള്‍ വാഴും ഈ ശവക്കുഴിയില്‍ ഇനിയുമെത്ര നാള്...
Subscribe to:
Post Comments (Atom)

2 comments:
ഇങ്ങനെ നമ്പര്‍ ഇട്ടതു ഇട്ടത് എന്തിനെന്ന് മനസ്സിലായില്ല ...നന്നായിട്ടുണ്ട്...വാക്കുകള്‍ കുറച്ചു കൂടെ ചുരുക്കി...മൂര്‍ച്ച കൂട്ടുക....
നിറുത്തിയോ ബ്ലോഗിങ്...?
Post a Comment