Monday, April 21, 2008

ജീവിതം....മാറാലകള്‍ ഉറങ്ങാന്‍ കിടക്കുന്ന മച്ചിന്‍ മുകള്‍ പോലെ .....ഇടക്ക് ഇത്തിരി ഉറക്കത്തിന്റെ ആരവം ഉണ്ടെന്കിലും....മഞ്ഞു പെയ്ത പെണ്ണിന്റെ മനസ്സില്‍ മൊട്ടിട്ട പ്രണയമാണ്‌ ....ഈ ദിവസങ്ങള്‍.....ഇടക്കിടക്ക് ഭീഷണിപ്പെടുത്തി പെയ്തു പോകുന്ന കൊടും മഴയെ ഇഷ്ട്ടപെടാതിരിക്കാനും വയ്യ....ഇതിനിടയില്‍ ഞാന്‍ വന്നു ചേര്‍ന്ന ഒരിടമാണ് ഇവിടെ....എന്നെ കൈ പിടിച്ചുനര്‍ത്തിയ ....നിഴലിന്‍റെ സുഗന്ധവും ഈ യാത്രയുടെ ഓരോ നിമിഷത്തിലും എന്‍റെ മനസ്സില്‍ ഓടി മറയുന്നു....ഇന്നത്തെ യാത്രകള്‍ നാളെയുടെ പ്രവേശന പുസ്തകം മാത്രം....ഇന്ന് ഞാന്‍ നിങ്ങളെ തേടി വന്നിരിക്കുന്നു....മനസ്സിലെ ഉള്ളരകളില്‍ എന്റേത്‌ മാത്രമായ ഒരു വാക് എങ്കിലും തീര്കാന്‍ ......
ഓര്‍ക്കുടിലെ ....എന്‍റെ വാകുകളുടെ കൂട്ടുകാരി ' nizhal ' ....അവളുടെ പെയ്തോഴിയാത്ത വാകുകള്‍ക്ക് കീഴടങ്ങിയാണ് ഞാന്‍ ഇങ്ങോട്ടു ഒരു ചുവടു വെച്ചത്....നന്ദി ...ഒരു പാടു.....

2 comments:

mazhappennu said...

.........തുടരുക നിന്‍ പ്രയാണം
അക്ഷരങ്ങള്‍ ചിലപ്പോള്‍ ഹൃദയ മിടിപ്പുകള്‍ , ചിലപ്പോള്‍ നനഞ്ഞ തൂവലുകള്‍ ..
ചിലപ്പോള്‍ ...ഒരു മിഴിനീര്‍ തുള്ളി...
ആശംസകളോടെ ....നിഴല്‍

ഇന്നലെ മാഷ്‌ പറഞ്ഞു ...നമ്മള്‍ ഉറുമ്പുകളെ പോലെ ഐക്യപ്പെടണം എന്ന് said...

nanni ...
shavakkallarakalum urukunna samayamaanu njaan swapnam kaanunnathu.....chora kaanumbol virakkunna oru samayam...