Thursday, April 24, 2008
നഗരം..........
ഒരു നഗരം..........കത്തിയെരിയുന്ന സ്വപ്നങ്ങളുടെ വേദനയാണ് ....പണത്തിന്റെ ഒരിക്കലും തീരാത്ത അറകളാണ് ....സൂര്യന്‍ കടക്കാത്ത കവാടമാണ് .....വായുവില്ലാത്ത പാതാളമാണ്............പ്രണയം ....എകാന്തതക്ക് കൂട്ടായി വന്ന പനിനീര്‍ ആണെന്നു പ്രണയിച്ചവര്‍...പ്രണയിക്കാത്തവര്‍ക്ക് പ്രണയം സ്വപ്നങ്ങളുടെ പറുദീസാ എന്നും വിശദീകരണം ....പുഞ്ചിരിയോടെ മരിക്കാന്‍ പ്രണയിനിയുടെ സ്പര്‍ശം മാത്രം മതിയെന്നും പുതിയ മൊഴികള്‍....പ്രണയിക്കാത്തവര്‍ പ്രഭാത സൂര്യന്റെ ഭംഗി കാണാത്തവര്‍ എന്നത് രഹസ്യം....സൂര്യന്‍റെ ആയിരമായിരം ..പ്രകാശ വളയങ്ങളെ കീഴടക്കി വന്നതാണെന്ന് ചിലര്‍ ....പരസ്പ്പരം വിഡ്ഢി കളാവാന്‍..കാലം ഒരുക്കിയ ചൂതാട്ടം ആണെന്നു എതിര്‍ ഭാഗം ....തര്‍ക്കങ്ങള്‍ ഒരു രാവില്‍ ജനിച്ചതല്ലാത്തത് കൊണ്ട് ...ഒരു സന്ധ്യയിലും അവസാനിക്കുന്നില്ല... കുറെ പേര്‍ അങ്ങോട്ടും ഇങ്ങോട്ടും ....ഇയ്യാം പാറ്റകളുടെ തേരോട്ടം പോലെ .....
Subscribe to:
Post Comments (Atom)

4 comments:
നല്ല വാക്കുകള്‍
പക്ഷേ ഈ കുറിപ്പിന് “നഗരം” എന്ന തലേക്കെട്ട് ചേരുന്നുണ്ടോ?
(ദയവായി വേഡ് വെരിഫിക്കേഷന്‍ എടുത്തു കളയുക.)
......nagaram ..vedanayode pulayunna pranayini ....enna thalakkettaanu uddeshichirunnath.,....enthu kondo ...marannitto atho karuthi koottiyi angine aayi poyi....enthaayaalum vilappetta commentinu nanni...kaaranam aa thalakkettu cherunnilla ennullathu oru yaathaartyam...
പബ്ലിഷ് ചെയ്യും മുമ്പേ ഒന്ന് കൂടെ തിരുത്താമായിരുന്നു എന്ന് തോന്നുന്നു.....കുറ്റം മാത്രം പറയുന്നതല്ല....നല്ലത് തന്നെ എഴുത്ത്...കൂടുതല്‍ മെച്ചപ്പെടും...തീര്‍ച്ചയായും....ഇനിയും എഴുതുക.......
Post a Comment