Thursday, January 6, 2011

അത്യുഷ്ണം


എന്‍റെ ചിന്തകള്‍ പാഞ്ഞു പോയിടത്ത്,
എന്‍റെ രക്ത തുള്ളികള്‍ വീണിടത്ത് ,
ഞാന്‍ തളര്‍ന്നു വീണ ഇരുട്ട് വഴിയില്‍ ,
വളര്‍ത്തി പിളര്‍ത്തിയ മക്കളുടെ ഓര്‍മകളില്‍

............................
...........................
എല്ലായിടത്തും ഞാന്‍ അത്യുഷ്ണക്കാരന്‍

മലര്‍ന്നു കിടന്ന്
ചുമച്ചു തുപ്പി
കടിച്ചമര്‍ത്തി
ജീവന്‍ വെടിഞ്ഞപ്പോള്‍
വൈദ്യനും മൊഴിഞ്ഞു ' എനിക്ക് അത്യുഷ്ണമായിരുന്നെന്നു'

No comments: