
ഒളിയമ്പുകള്‍
എയ്തു തീര്‍ന്ന
യുദ്ദ ക്കളമായ് തീര്‍ന്ന
ഒട്ടുന്ന മണ്‍ തരികള്‍ ..
തൊട്ടാ വാടി പെണ്ണിന്റെ
ഹൃദയം തുറന്നു . ...
പിന്നെ തകര്‍ത്തു പോയി
ചോര മണക്കും ഒളിയമ്പ് ...
കൈവിരല്‍ തുമ്പില്‍
ചോര മുക്കി എഴുതീ -
നിരത്തില്‍ പ്രതികാരത്തിന്‍
വില്‍പത്രം ....
അസ്ഥികള്‍ ...കോലങ്ങള്‍
മഞ്ഞ പിടിച്ച മനസ്സില്‍
വേര്‍തിരിവില്ലാ ത്ത
അവശേഷിപ്പുകള്‍ മാത്രം ബാക്കി
എയ്തു തീര്‍ന്ന
യുദ്ദ ക്കളമായ് തീര്‍ന്ന
ഒട്ടുന്ന മണ്‍ തരികള്‍ ..
തൊട്ടാ വാടി പെണ്ണിന്റെ
ഹൃദയം തുറന്നു . ...
പിന്നെ തകര്‍ത്തു പോയി
ചോര മണക്കും ഒളിയമ്പ് ...
കൈവിരല്‍ തുമ്പില്‍
ചോര മുക്കി എഴുതീ -
നിരത്തില്‍ പ്രതികാരത്തിന്‍
വില്‍പത്രം ....
അസ്ഥികള്‍ ...കോലങ്ങള്‍
മഞ്ഞ പിടിച്ച മനസ്സില്‍
വേര്‍തിരിവില്ലാ ത്ത
അവശേഷിപ്പുകള്‍ മാത്രം ബാക്കി

No comments:
Post a Comment