..
......................................................
ഈ പെണ്ണിന്റെ മനസ്സില്‍ എന്നും വിഷാദമാണ് ....
കണ്ണില്‍ ഇരുളുന്ന സൂര്യന്‍ ആണ് ....
കവിള്‍ മാംസമില്ലാത്ത പാതാളമാണ്....
ഇനി ഇതിന്റെ കാരണം....
അവള്‍ വലിച്ചെറിഞ്ഞു ഇന്നലെ ...
ഒരു തുളസിക്കതിര്‍...
നീളമുള്ള മുടി യിഴകള്‍....
നാണം കുണുങ്ങുന്ന കണ്ണുകള്‍ ....
രക്തം തുടിക്കുന്ന ചുണ്ടിലെ പുഞ്ചിരി....
കഞ്ഞി മുക്കിയ താളി മണമുള്ള നേരിയ മുണ്ട്...
പകരം....
ഒരു ബാഗില്‍ ....തിളങ്ങുന്ന കൊച്ചു കണ്ണാടി.....പല നിറത്തിലുള്ള പൊടികള്‍.....ലിപ്സ് സ്റ്റിക്ക് എന്നാ ആതുനികത...തിളങ്ങുന്ന അര്‍ദ്ധ നഗ്നത...തോളിനോപ്പം നില്‍കുന്ന നിറങ്ങള്‍ തങ്ങി നില്‍ക്കുന്ന മുടിയഴക്...
എങ്കിലും മനസ്സില്‍ ഒരു ശൂന്യത .....
ദൂരങ്ങള്‍ താണ്ടിയതിന്റെ നിര്‍വികാരത ...
കൊഴിഞ്ഞു പോയതിന്റെ താള പിഴകള്‍ ....
എങ്കിലും .....
അവള്‍ ചിരിച്ചു ...
നേരത്തെ പറഞ്ഞ ....
എല്ലുകള്‍ ഉന്തി നില്കുന്ന കുഴികള്‍ നിറഞ്ഞ മുഖം എന്‍റെ നേരെ തിരിച്ചു കൊണ്ട്.....
ശെരിക്കും ഒരു കൃത്രിമ ചുവയുള്ള വാകുകളെ കൂട്ട് പിടിച്ചു കൊണ്ട്...
........................................

No comments:
Post a Comment