
മുള്ളുകളില്‍ നിന്‍ ചുടു ചോര
കരയുന്നതും ഞാന്‍ കണ്ടു
ഇന്നലെ മയങ്ങുമ്പോള്‍
സൂര്യന്‍ ഉദിക്കാത്ത നാട്ടില്‍
ആയിരം സര്‍പ്പങ്ങള്‍
നിന്നെ പേടിച്ചിരിക്കുന്നതും കണ്ടു
നിലാവെളിച്ചം ഊഴ്ന്നിറങ്ങുന്ന
ഈ രാത്രിയില്‍ ...
മട്ടുപ്പാവില്‍ കിരീടം വെക്കാത്ത
വാനര ജന്മങ്ങള്‍
മന്ത്രവാദം ചൊല്ലി തിമര്‍ക്കുന്നതും
ഇന്നലത്തെ കാഴ്ച ...
എന്നിട്ടുമെന്തേ ഈ ഇടവഴിയില്‍
നേര്‍ക്ക് നേര്‍
നീയും നിന്‍ നിഴലും നിന്‍
പരാജിത സ്വപ്നങ്ങളും .....
കരയുന്നതും ഞാന്‍ കണ്ടു
ഇന്നലെ മയങ്ങുമ്പോള്‍
സൂര്യന്‍ ഉദിക്കാത്ത നാട്ടില്‍
ആയിരം സര്‍പ്പങ്ങള്‍
നിന്നെ പേടിച്ചിരിക്കുന്നതും കണ്ടു
നിലാവെളിച്ചം ഊഴ്ന്നിറങ്ങുന്ന
ഈ രാത്രിയില്‍ ...
മട്ടുപ്പാവില്‍ കിരീടം വെക്കാത്ത
വാനര ജന്മങ്ങള്‍
മന്ത്രവാദം ചൊല്ലി തിമര്‍ക്കുന്നതും
ഇന്നലത്തെ കാഴ്ച ...
എന്നിട്ടുമെന്തേ ഈ ഇടവഴിയില്‍
നേര്‍ക്ക് നേര്‍
നീയും നിന്‍ നിഴലും നിന്‍
പരാജിത സ്വപ്നങ്ങളും .....

No comments:
Post a Comment